Director
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ദീപു കരുണാകരന്‍.സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.വിന്റര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്.ഈ ചിത്രത്തിനുശേഷം ക്രേസി ഗോപാലന്‍,തേജഭായി ആന്റ് ഫാമിലി, എന്നീ കോമഡി പടങ്ങള്‍ സംവിധാനം ചെയ്തു.2015ല്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ എന്ന ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍.2016ല്‍ മഞ്ജുവാര്യര്‍, അനൂപ് മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിങ്കുന്നം സിക്‌സ് എസ് എന്ന ചിത്രം സംവിധാനം ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ദീപു കരുണാകരന്‍ | 18 Nov 2023 | |
| ദീപു കരുണാകരന്‍ | 2016 | |
| ദീപു കരുണാകരന്‍ | 19 Feb 2015 | |
| ദീപു കരുണാകരന്‍ | 30 Aug 2011 |
| പേര് | ദീപു കരുണാകരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ദീപു കരുണാകരന്‍ ആസ്തി |
|
| ആസ്തി | |
The age of ദീപു കരുണാകരന്‍ in the 2026 was NA.
The most recent movies for ദീപു കരുണാകരന്‍ is റെയില്‍വേ ഗാര്‍ഡ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.