Malayalam»Movies»Teja Bhai & Family
    തേജഭായ് ആന്റ് ഫാമിലി

    തേജഭായ് ആന്റ് ഫാമിലി

    Release Date : 30 Aug 2011
    Critics Rating
    Audience Review
    ദീപു കരുണാകരന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തേജഭായ് ആന്റ് ഫാമിലി. പൃഥിരാജ്, അഖില ശശിധരന്‍,സുരാജ് വെഞ്ഞാറമൂട്,തലൈവാസല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലേഷ്യ നഗരത്തെ അടക്കിവാഴുന്ന ഒരു അധോലാക നേതാവ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ മുരളീധരന്‍,ശാന്ത മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • ദീപു കരുണാകരന്‍
      Director
    • ശ്യാംദത്ത്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X