സിനിമാ ലോകം
മമ്മൂട്ടിയുടെ എക്കാലത്തെയും സ്‌റ്റൈലിഷ് കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാം വരവിനായി സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. എന്നാല്‍ 2017ല്‍ ബിലാല്‍ എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലുും പിന്നീട് ചിത്രത്തിനെകുറിച്ച് കാര്യമായ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഏറ്റവുമൊടുവിലായി 2023ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിലാല്‍ പോലെ 2023ല്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന മലയാളത്തിലെ സെക്കന്‍ഡ് പാര്‍ട്ടുകള്‍ ഇവയാണ്.