X
ഹോം താരങ്ങള്‍ അഖില ശശിധരന്‍
അഖില ശശിധരന്‍

അഖില ശശിധരന്‍

20 Apr, 2026 |

Actress

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമാണ് അഖില ശശിധരന്‍. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാളചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമത് അഭിനയിച്ച ചലച്ചിത്രം.


അഖില ശശിധരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ദീപു കരുണാകരന്‍ 30 Aug 2011
തോംസണ്‍ 2010

അഖില ശശിധരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അഖില ശശിധരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഖില ശശിധരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അഖില ശശിധരന്‍

What is അഖില ശശിധരന്‍'s age?

The age of അഖില ശശിധരന്‍ in the 2026 was NA.

What is അഖില ശശിധരന്‍'s latest movie?

The most recent movies for അഖില ശശിധരന്‍ is തേജഭായ് ആന്റ് ഫാമിലി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+