ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
ദിലീപിനൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന നടിമാര്‍ക്കൊക്കെ രാശിയാണെന്നാണ് പൊതുവെ പറഞ്ഞിരുന്നത്. കാവ്യാ മാധവന്‍, നവ്യ നായര്‍, ഭാവന, മീര നന്ദന്‍, മീര ജാസ്മിന്‍ അങ്ങനെ നീളുന്നു ദിലീപിനൊപ്പം തുടങ്ങിയ നായകമാര്‍.
ഇപ്പോള്‍ ഒടുവില്‍ എത്തി നില്‍ക്കുന്നത് ലക്ഷ്മി മേനോനാണ്. മലയാളത്തില്‍ നേരത്തെ ഒരു സിനിമ ചെയ്‌തെങ്കിലും അതില്‍ നായികയായിരുന്നില്ല. പിന്നീട് തമിഴില്‍ അഭിനയം തെളിയ്‌ച്ചെത്തിയ ലക്ഷ്മി മലയാളത്തില്‍ ആദ്യമായി ദിലീപിനാണ് നായികയാകുന്നത്.
ലക്ഷ്മി മേനോനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ വളരെ കഴിവുള്ള അഭിനേത്രിയാണ് ലക്ഷ്മിയെന്ന് ദിലീപ് പറഞ്ഞു. തമിഴിലാണ് കൂടുതല്‍ ശ്രദ്ധ. അവതരാത്തില്‍ ലക്ഷ്മി കഴിവിന്റെ പരമാവധിയോളം ശ്രമിച്ചെന്നും ദിലീപ് പറഞ്ഞു. ഇവിടെയിതാ ദിലീപിനൊപ്പം നായികയായി അരങ്ങേറ്റം കുറിച്ച ചുരുക്കം ചിലര്‍...

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി തുടങ്ങുന്നത്. ആദ്യ ചിത്രത്തിലെ നായകന്‍ ദിലീപ് തന്നെയായിരുന്നു

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
ബാലതാരമായി മലയാള സിനിമയിലെത്തിയ കാവ്യയുടെ നായികയായിള്ള ആദ്യത്തെ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്. ദിലീപിന്റെ നായികയായി അരങ്ങേറി

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ അരങ്ങേറ്റം. തുടര്‍ന്ന് ക്രോണിക് ബാച്ചിലറിലും തിളക്കത്തിലും അഭിനയിച്ചെങ്കിലും നയികയായി തുടങ്ങിയത് സി ഐ ഡി മൂസയിലാണ്

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായരുടെ പ്രവേശനം. ദിലീപ്, ശ്രീനിവാസന്‍, നെടുമുടി വേണു, ഇന്നസെന്റ്, ജ്യോതിര്‍മയി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങള്‍ ചെയ്തത്

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലാളികള്‍ക്ക് കിട്ടിയ നടിയാണ് മീര ജാസ്മിന്‍. ദിലീപിന്റെ നായികയായി ക്യാമറയ്ക്ക് മുന്നിലെത്തി

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
ഈ പറക്കും തളിക എന്ന ചിത്രം മലയാളികളുടെ മനസ്സില്‍ ഇന്നും ചിരിയുണര്‍ത്തുന്നു. നിത്യാ ദാസിന്റെ ആദ്യ ചിത്രമാണ് ഈ പറക്കും തളിക

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിലിന്റെ അരങ്ങേറ്റം. പക്ഷെ നായികയായി തുടങ്ങിയത് ദിലീപിനൊപ്പമാണ്. രസികന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
ടി വി ആങ്കറിങ്ങില്‍ നിന്ന് മുല്ല എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് മീര നന്ദന്റെ അരങ്ങേറ്റം. ദിലീപാണ് നായകന്‍

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
മലയാളി പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം കേട്ടാന്‍ അഖിലയെ ഓര്‍ക്കാത്തവരില്ല. റിയാലിറ്റി ഷോയിലൂടെ കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രം വഴി വെള്ളിത്തിരയിലെത്തി

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
മലയാളത്തില്‍ ബാലതാരമായിരുന്ന സനുഷ തമിഴില്‍ നായികയായതിന് ശേഷമാണ് മലയാളത്തിലെത്തിയത്. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി തുടങ്ങി

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??
രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി തമിഴിലാണ് തിളങ്ങിയത്. ഇപ്പോള്‍ അവതാരം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി വരുന്നു


Click it and Unblock the Notifications











