അഖില ശശിധരന്‍ ജീവചരിത്രം

  പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമാണ് അഖില ശശിധരന്‍. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാളചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമത് അഭിനയിച്ച ചലച്ചിത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X