X
ഹോം » താരങ്ങള്‍ » ഉണ്ണി ആർ » ജീവചരിത്രം
ഉണ്ണി ആർ
Screenplay Writer/Story Writer

ഉണ്ണി ആർ ജീവചരിത്രം

ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്‌. 1971-ൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്‌. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. തിരുവനന്തപുരത്ത് പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണമായും സാഹിത്യത്തിലും സിനിമ തിരക്കഥാ രചനയിലും സജീവം. ബിഗ് ബി, കേരള കഫേ,ചാപ്പാ കുരിശ്,ബാച്ച്‌ലര്‍ പാര്‍ട്ടി,മുന്നറിയിപ്പ്,കുള്ളന്റെ ഭാര്യ,ചാര്‍ലി, ലീല തുടങ്ങി പത്തോളം ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+