സെവന്‍ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് നിര്‍മ്മിച്ച് കാവ്യ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് വാങ്ക്. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്‌ന മുഹമ്മദ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
അനശ്വര രാജന്‍, നന്ദന വര്‍മ,ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, വിനീത്, സരസ ബാലുശ്ശേരി, തെസ്‌നി ഖാന്‍, ജോയ് മാത്യൂ, പ്രകാശ് ബാരെ, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുരേഷ് യു ആര്‍ എസ് എഡിറ്റിങ്ങും ഡോണ്‍ മാക്‌സ് ട്രെയിലര്‍ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.
അവാര്‍ഡുകള്‍
ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - സ്‌പെഷ്യല്‍ മെന്‍ഷന്‍ - ഫീച്ചര്‍ ഫിലിം
** Note :
കുറിപ്പ്: വാങ്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.