Celebs»Nandana Varma
    നന്ദന വര്‍മ്മ

    നന്ദന വര്‍മ്മ

    Actress
    മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് നന്ദന വര്‍മ്മ.ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ടൊവിനോ തോമസ്, ചേതന്‍ ജയലാല്‍... ReadMore
    Famous For
    മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് നന്ദന വര്‍മ്മ.ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ടൊവിനോ തോമസ്, ചേതന്‍ ജയലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്ക് ഉതുപ്പ് എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് നന്ദനയാണ്.

    രഞ്ജിത്ത് സംവിധാനം ചെയ്ത 2012-ൽ പ്രദര്‍ശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തില്‍ കല്‍പ്പനയുടെ മകളായി അഭിനയിച്ചിട്ടുണ്ട്.ലാല്‍ ജോസ് സംവിധാനം ചെയ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ അയാളും ഞാനും തമ്മില്‍,...
    Read More
    നന്ദന വര്‍മ്മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X