X
നന്ദന വര്‍മ്മ
Actress

നന്ദന വര്‍മ്മ ജീവചരിത്രം

മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് നന്ദന വര്‍മ്മ.ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ടൊവിനോ തോമസ്, ചേതന്‍ ജയലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്ക് ഉതുപ്പ് എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് നന്ദനയാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത 2012-ൽ പ്രദര്‍ശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തില്‍ കല്‍പ്പനയുടെ മകളായി അഭിനയിച്ചിട്ടുണ്ട്.ലാല്‍ ജോസ് സംവിധാനം ചെയ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ അയാളും ഞാനും തമ്മില്‍, സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.ഷാജി എം സംവിധാനം ചെയ്യുന്ന മിസ്സിസ് ലേഖാ തരൂര്‍ കാണുന്നത്, സുകുമാരന്റെ എന്റെ പുതിയ നമ്പര്‍, ആകാശമിഠായി,സണ്‍ഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+