Celebs»Ravi K Chandran
    രവി കെ ചന്ദ്രന്‍

    രവി കെ ചന്ദ്രന്‍

    Cinematographer/Director
    Birth Place : Maduranthakam, Tamil Nadu, India
    ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമാണ് രവി കെ ചന്ദ്രന്‍. മലയാളം, തമിഴ്, ബോളിവുഡ് തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.  2014ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം യാന്‍ ആണ് സംവിധാനം... ReadMore
    Famous For
    ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമാണ് രവി കെ ചന്ദ്രന്‍. മലയാളം, തമിഴ്, ബോളിവുഡ് തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 

    2014ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം യാന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് 2021ല്‍ പൃഥ്വിരാജിനെ നായകനാക്കി ഭ്രമം എന്ന ചിത്രം സംവിധാനം ചെയ്തു.

    Read More
    രവി കെ ചന്ദ്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X