X
മലയാളം » സിനിമകള്‍ » അഞ്ചാം പാതിരാ
അഞ്ചാം പാതിരാ

അഞ്ചാം പാതിരാ

Thriller | 10 Jan 2020 |
Malayalam | Hindi

2.5 /5 Users

3 /5 Filmibeat

അഞ്ചാം പാതിരാ കഥ

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാം പാതിര. ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍,ഷറഫൂദ്ദീന്‍, ഇന്ദ്രന്‍സ്,ഉണ്ണിമായ പ്രസാദ്,ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ്, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യം സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

അഞ്ചാം പാതിരാ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അഞ്ചാം പാതിരാ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മിഥുൻ മാനുവൽ തോമസ്
ഛായാഗ്രഹണം ഷൈജു ഖാലിദ്
സംപാദക സൈജു ശ്രീധരന്‍
സംഗീതം സുശിന്‍ ശ്യാം
നിര്‍മ്മാതാവ്‌ ആഷിഖ് ഉസ്‌മാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അഞ്ചാം പാതിരാ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • The firstever movie of my life which i liked and make me laugh

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അഞ്ചാം പാതിരാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+