X
ഹോം » താരങ്ങള്‍ » സരസ ബാലുശ്ശേരി
സരസ ബാലുശ്ശേരി

സരസ ബാലുശ്ശേരി

Actress/Actor
ജീവചരിത്രം:  സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സരസ ബാലുശ്ശേരി. പതിനാറാം വയസ്സു മുതല്‍ നാടകരംഗത്ത് സജീവമായ സരസ ബാലുശ്ശേരിയിലെ ഗണേഷ് കലാസമിതി വഴിയാണ് നാടകങ്ങളിലേക്ക്‌ വരുന്നത്. ശ്രീനിവാസന് വേങ്ങേരി എന്ന നാടകനടന്റെ സഹായത്തോടെ പ്രഫഷണല്‍ നാടകരംഗത്തേക്ക് കടന്നു. രണ്ടു തവണ മികച്ച രണ്ടാമത്തെ നാടകനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. 2018ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.
കൂടുതൽ വായിക്കുക

സരസ ബാലുശ്ശേരി സിനിമകള്‍

സരസ ബാലുശ്ശേരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സരസ ബാലുശ്ശേരി

പേര് സരസ ബാലുശ്ശേരി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സരസ ബാലുശ്ശേരി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+