Celebs»Sarasa Balussery»Biography

    സരസ ബാലുശ്ശേരി ജീവചരിത്രം

    സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സരസ ബാലുശ്ശേരി. പതിനാറാം വയസ്സു മുതല്‍ നാടകരംഗത്ത് സജീവമായ സരസ ബാലുശ്ശേരിയിലെ ഗണേഷ് കലാസമിതി വഴിയാണ് നാടകങ്ങളിലേക്ക്‌ വരുന്നത്. ശ്രീനിവാസന് വേങ്ങേരി എന്ന നാടകനടന്റെ സഹായത്തോടെ പ്രഫഷണല്‍ നാടകരംഗത്തേക്ക് കടന്നു.

    രണ്ടു തവണ മികച്ച രണ്ടാമത്തെ നാടകനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. 2018ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X