Celebs»Mala Aravindhan
    മാള അരവിന്ദൻ

    മാള അരവിന്ദൻ

    Actor/Actress
    Born : 15 Jan 1940
    Birth Place : Ernakulam
    പ്രശസ്ത നാടക-സിനിമ അഭിനേതാവാണ് മാള അരവിന്ദന്‍. എറണാകുളം ജില്ലയിലെ വടവുകോട് എന്ന സ്ഥലത്ത് എക്‌സൈസ് ഉദ്യാഗസ്ഥനായ താനാട്ട് അയ്യപ്പന്റെയും സ്‌ക്കൂള്‍ അധ്യാപികയായ പെന്നാമ്മയുടെയും മകനായി 1940 ജനുവരി 15ന് ജനനം. ചെറുപ്പകാലത്ത് തബലിസ്റ്റായിരുന്ന... ReadMore
    Famous For
    പ്രശസ്ത നാടക-സിനിമ അഭിനേതാവാണ് മാള അരവിന്ദന്‍. എറണാകുളം ജില്ലയിലെ വടവുകോട് എന്ന സ്ഥലത്ത് എക്‌സൈസ് ഉദ്യാഗസ്ഥനായ താനാട്ട് അയ്യപ്പന്റെയും സ്‌ക്കൂള്‍ അധ്യാപികയായ പെന്നാമ്മയുടെയും മകനായി 1940 ജനുവരി 15ന് ജനനം. ചെറുപ്പകാലത്ത് തബലിസ്റ്റായിരുന്ന അരവിന്ദന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
     
    ആദ്യം നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയിരുന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ കൂടെ മാളയിലെ വടമയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍ ...
    Read More
    മാള അരവിന്ദൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X