X
മലയാളം » സിനിമകള്‍ » കാല്‍ച്ചിലമ്പ്
കാല്‍ച്ചിലമ്പ്

കാല്‍ച്ചിലമ്പ്

Drama | 28 Dec 2011 |
Malayalam

2.6 /5 Users

0 /5 Filmibeat

കാല്‍ച്ചിലമ്പ് കഥ

വിനീത്, സംവൃത സുനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം.ടി അന്നൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാല്‍ച്ചിലമ്പ്. തെയ്യത്തെ ആത്മാവോളം സ്‌നഹിച്ച കണ്ണന്‍ എന്ന തെയ്യം കലാകാരന്റെ വേഷമാണ് വിനീത് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിനീത് എത്തുന്നത്.  തെയ്യത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിച്ച കണ്ണന്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ എത്തുകയും അവിടത്തെ കാര്‍ത്തിക തമ്പുരാട്ടിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഇതോടെ വ്രതശുദ്ധിയും ഉപാസനയുമെല്ലാം കണ്ണന് നഷ്ടമാവുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കാര്‍ത്തിക തമ്പുരാട്ടിയും താഴ്ന്നവരെന്ന് പറഞ്ഞ് അടിമകളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട കുലത്തിലെ കണ്ണനും തമ്മിലുളള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സായ് കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള അരവിന്ദന്‍, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. കെ.എസ് ചിത്ര, ദീപാങ്കുരന്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. എം സുകുമാര്‍ജിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.ഉത്പല്‍ വി നയനാര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാമാണ് ചെയതിരിക്കുന്നത്.  കലാമന്ദിര്‍ ആര്‍ട്‌സിന്റെ ബാനറില്‍ മധു മരങ്ങാടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
Read More

കാല്‍ച്ചിലമ്പ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കാല്‍ച്ചിലമ്പ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം.ടി അന്നൂര്‍
കഥ എം.സുകുമാര്‍ജി
ഛായാഗ്രഹണം ഉത്പല്‍ വി.നായര്‍
സംപാദക NA
സംഗീതം കൈതപ്രം ദാമോദരൻ നമ്പൂതിരി
നിര്‍മ്മാതാവ്‌ മധു മരങ്ങാട്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കാല്‍ച്ചിലമ്പ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

കാല്‍ച്ചിലമ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+