സിനിമാ ലോകം
അന്നും ഇന്നും ഏഷ്യാനെറ്റ് സീരിയലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. മികച്ച തിരക്കഥയും മികച്ച അവതരണ രീതിയുമാണ് ഏഷ്യാനെറ്റ് സീരിയലുകളുടെ പ്രത്യേകത. മറ്റു ചാനലുകളിലെ സീരിയലുകളെ പിന്തള്ളി ടിആര്‍പി റേറ്റിങ്ങുകളില്‍ ഏഷ്യാനെറ്റ് സീരിയലുകളാണ് എന്നും മുന്നില്‍ നില്‍ക്കാറുള്ളത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായ സീരിയലാണ് കുടുംബവിളക്ക്. 2020ല്‍ സംപ്രേഷണം തുടങ്ങിയ സീരിയല്‍ 770 എപ്പിസോഡുകള്‍ പിന്നീട്ട് ജൈത്രയാത്ര തുടരുകയാണ്. കുടുംബവിളക്ക് പോലെ നിലവില്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായ ഏഷ്യാനെറ്റിലെ മറ്റു സീരിയലുകളിതാ.