»   » അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍ അറിയേണ്ടേ?

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍ അറിയേണ്ടേ?

Posted By:
Subscribe to Filmibeat Malayalam

അജിത്തിന്റെ വേതാളം റിലീലസ് ചെയ്തിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. ചിത്രം അജിത്തിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ നേട്ടമായി കഴിഞ്ഞിരിക്കുന്നു. നവംബര്‍ 10ന് 1000 സ്‌ക്രീനുകളിലായാണ് വേതാളം റിലീസ് ചെയ്തത്.

ഷട്ടറിന്റെ റീമേക്കായ ഒരു നാള്‍ ഇരവില്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിന്റെ റിസീസ് പോലും ബാധിക്കാതെയാണ് അജിത്തിന്റെ വേതാളം മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 110 കോടിയാണത്രേ. തുടര്‍ന്ന് വായിക്കൂ..

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍

വീരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും വീണ്ടും ഒന്നിച്ച ചിത്രമാണ് വേതാളം. ശ്രുതി ഹാസനാണ് ചിത്രത്തില്‍ അജിത്തിന്റെ നായിക. കൂടാതെ ലക്ഷമി മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍

നവംബര്‍ 10നാണ് വേതാളം റിലീസിനെത്തുന്നത്. ഷട്ടറിന്റെ റീമേക്കായ ഒരു നാള്‍ ഇരവില്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും വേതാളം തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്.

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍

തമിഴ്‌നാട്ടിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുംബ പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും കരുതിയെങ്കിലും സംഭവച്ചത് വിപരീതവും.

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍

നവംബര്‍ 10-ന് 1000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ച പിന്നിടുമ്പോള്‍ 110 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍

വേതാളം റിലീസ് ചെയ്ത് ആദ്യം ആഴ്ചയില്‍ 78.5 കോടി ബോക്‌സ് ഓഫീസില്‍ നേടി.

അജിത്തിന്റെ വേതാളം രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍

61 കോടിയാണ് വേതാളത്തിന്റെ നിര്‍മ്മാണ ചെലവ്.

English summary
Ajith's 'Vedalam' has entered its second weekend in theatres with a bang. It is a crucial stage for the Tamil movie, which was released on 10 November, to make good profits.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam