അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

By Aswini

വേതാളം എന്ന ചിത്രത്തില്‍ അജിത്തിന്റെ സഹോദരി ആയി അഭിനയിക്കാന്‍ പല പ്രമുഖ നടിമാരെയും വിളിച്ചെങ്കിലും ആരും തയ്യാറായില്ല. നായികയായി വേണമെങ്കില്‍ അഭിനയിക്കാം, പെങ്ങളാകാന്‍ ഇല്ലെന്നായിരുന്നു പലരുടെയും മറുപടി.

എന്നാല്‍ ലക്ഷ്മി മേനോനോട് ചോദിച്ചപ്പോഴേക്കും മറുത്തൊന്ന് ആലോചിക്കാതെ നടി ഓകെ പറഞ്ഞു. അജിത്ത് സാറിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പ്രതിഫലം പോലും വേണ്ടെന്ന് നടി പറഞ്ഞതും വാര്‍ത്തയായി.

എന്നാല്‍ ഇപ്പോള്‍ അജിത്ത് തന്നെ നടിയുടെ പ്രതിഫലം കൂട്ടാന്‍ ആവശ്യപ്പെട്ടെന്നും അങ്ങനെ ലക്ഷ്മിയുടെ പ്രതിഫലം കൂട്ടിയെന്നുമാണ് തമിഴകത്തു നിന്നും കേള്‍ക്കുന്ന വിവരം. തുടര്‍ന്ന് വായിക്കാം...

വേതാളത്തിന് വേണ്ടി

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

വേതാളം എന്ന ചിത്രത്തില്‍ അജിത്തിന്റെ സഹോദരി ആയി അഭിനയിക്കാന്‍ പല പ്രമുഖ നടിമാരെയും വിളിച്ചെങ്കിലും ആരും തയ്യാറായില്ല. നായികയായി വേണമെങ്കില്‍ അഭിനയിക്കാം, പെങ്ങളാകാന്‍ ഇല്ലെന്നായിരുന്നു പലരുടെയും മറുപടി.

ലക്ഷ്മി റെഡി

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

ലക്ഷ്മി മേനോനോട് ചോദിച്ചപ്പോഴേക്കും മറുത്തൊന്ന് ആലോചിക്കാതെ നടി ഓകെ പറഞ്ഞു. അജിത്ത് സാറിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പ്രതിഫലം പോലും വേണ്ടെന്ന് നടി പറഞ്ഞതും വാര്‍ത്തയായി.

മികച്ച അഭിനയം

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

വേതാളം എന്ന ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. അതില്‍ വലിയൊരു പങ്ക് ലക്ഷ്മിയ്ക്കും ഉള്ളതാണെന്ന് അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. ലക്ഷ്മി മേനോന്‍ അഭിനയിക്കുന്ന ചിത്രങ്ങളൊക്കെ വിജയിക്കും എന്നൊരു പറച്ചില്‍ തമിഴകത്തുണ്ട്. എന്ന് മാത്രമല്ല, വേതാളത്തിലെ നടിയുടെ അഭിനയം പ്രശംസനീയവുമാണ്.

അജിത്തുമായുള്ള ബന്ധം

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

സിനിമയില്‍ അജിത്തിന്റെ പെങ്ങളായി അഭിനയിച്ചതോടെ യഥാര്‍ത്ഥത്തിലും ഇപ്പോള്‍ അങ്ങനെയാണ് പെരുമാറുന്നതെന്നാണ് അറിയുന്നത്. വേതാളത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു ലക്ഷ്മിയുടെ പ്ലസ് ടു റിസള്‍ട്ട്. നല്ല മാര്‍ക്കോടെ പാസായ ലക്ഷ്മിയ്ക്ക് അജിത്ത് അപ്പോഴും ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരുന്നു.

പ്രതിഫലം കൂട്ടിയും

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

ഇപ്പോള്‍ വീണ്ടും ലക്ഷ്മിയ്ക്ക് സര്‍പ്രൈസ് നല്‍കുകയാണ് അജിത്ത്. നടിയുടെ പ്രതിഫലം കൂട്ടാന്‍ അജിത്ത് നിര്‍മാതാവിനോട് ആവശ്യപ്പെടുകയായിരുന്നത്രെ.

അജിത്ത് ഇങ്ങനെയല്ല

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

പൊതുവെ മറ്റുള്ള അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യത്തിലോ, ശമ്പള വിഷയത്തിലോ ഇടപെടാത്ത നടനാണ് അജിത്ത്. എന്തിനേറെ അഭിമുഖങ്ങള്‍ നല്‍കാറില്ല, സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറില്ല. തന്റെ ജോലികളിലൂടെ സഞ്ചിരിയ്ക്കും

ലക്ഷ്മിയ്ക്ക് വേണ്ടി

അജിത്ത് ആവശ്യപ്പെട്ടു, ലക്ഷ്മി മേനോന്റെ പ്രതിഫലം കൂട്ടി!!

ആദ്യമായിട്ടാണ് മറ്റൊരു താരത്തിന്റെ ശമ്പള വിഷയത്തില്‍ അജിത്ത് ഇടപെടുന്നത്. നിര്‍മാതാവ് എഎം രത്‌നത്തോട് ലക്ഷ്മിയ്ക്ക് എത്രയാണ് പ്രതിഫലം നല്‍കുന്നതെന്ന് അജിത്ത് ചോദിച്ചു. അദ്ദേഹം തുക പറഞ്ഞപ്പോള്‍ ഒരു സന്തോഷത്തിന് അല്പം കൂട്ടികൊടുക്കാന്‍ അജിത്ത് ആവശ്യപ്പെടുകയായിരുന്നത്രെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X