Celebs»Shruti Haasan»Biography

    ശ്രുതി ഹാസൻ ജീവചരിത്രം

    ചലച്ചിത്രനടി, ഗായിക, മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ശ്രുതി ഹാസൻ.പ്രശസ്ത ചലച്ചിത്രതാരം കമലഹാസ്സന്റെയും സരികയുടെയും മകളായി 1986 ജനുവരി 29ന് ചെന്നൈയില്‍ ജനിച്ചു.ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരുന്നു പഠനം.പിന്നീട് സംഗിതം പഠിക്കാന്‍ അമേരിക്കയിലേക്ക് പോവുകയായിരുന്നു.ഗായികയായാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു.ഹേയ് റാം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X