01 Nov, 1973 |
Actress
ഐശ്വര്യ റായ് ബച്ചൻ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 നവംബർ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. ഒരു നടി ആകുന്നതിനു മുൻപ് അവർ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ' ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ജീൻസ്' ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബൻസാലിയുടെ 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അവർ അഭിനയിക്കുകയുണ്ടായി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മണി രത്‌നം | 28 Apr 2023 | |
| മണി രത്‌നം | 30 Sep 2022 | |
| ഭാരതിരാജ | 2019 | |
| അതുല്‍ മഞ്ജരേക്കര്‍ | 2018 |
| പേര് | ഐശ്വര്യ റായ് ബച്ചൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 Nov 1973 |
| പ്രായം | 53 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഐശ്വര്യ റായ് ബച്ചൻ ആസ്തി |
|
| ആസ്തി | |
The age of ഐശ്വര്യ റായ് ബച്ചൻ in the 2026 was 53.
The DOB for ഐശ്വര്യ റായ് ബച്ചൻ was 01 Nov 1973.
The most recent movies for ഐശ്വര്യ റായ് ബച്ചൻ is പൊന്നിയിൻ സെൽവൻ 2.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.