X
മലയാളം » സിനിമകള്‍ » ഫന്നെ ഖാന്‍
ഫന്നെ ഖാന്‍

ഫന്നെ ഖാന്‍

Comedy | 2018 |
Malayalam

ഫന്നെ ഖാന്‍ കഥ

ഐശ്യര്യ റായ്, രാജ് കുമാര്‍ റാവൂ, അനില്‍ കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രമാണ് 'ഫന്നെ ഖാന്‍'.അതുല്‍ മഞ്ജരേക്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിദേശഭാഷ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച ബെല്‍ജിയം ചിത്രം എവരിബഡി ഫെയ്മസില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ചിത്രം ഒരുക്കിയത്. പോപ് ഗായികയാകാന്‍ സ്വപ്‌നം കണ്ട് നടക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.തന്റെ മകളെ ഒരു സ്റ്റാർ ആക്കുക എന്ന ലക്ഷ്യത്തിനായി പ്രശസ്ഥ ഗായികയെ ഒരച്ഛൻ തട്ടിക്കൊണ്ട് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.പോപ്‌സറ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ടാക്‌സി ഡ്രൈവറായി അനില്‍ കപൂറും എത്തുന്നു. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐശ്വര്യ റായിയും അനില്‍ കപൂറും വീണ്ടും ഒന്നിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ 'താല്‍' ആണ് ഇരുവരും ചേര്‍ന്ന് അവസാനമായി അഭിനയിച്ച ചിത്രം. ഐശ്വര്യയുടെ കാമുകനായിട്ടാണ് ചിത്രത്തില്‍ രാജ് കുമാര്‍ റാവു എത്തുന്നത്. ചിത്രത്തിനായി രാജ്കുമാര്‍ 10 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.ടി സീരീസ് ഫിലിംസ്, രാകേഷ് ഓംപ്രകാശ് മെഹ്‌റ പിക്ച്ചേർസ്, അനിൽ കപൂർ ഫിലിംസ്, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് എന്നീ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
Read More

ഫന്നെ ഖാന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഫന്നെ ഖാന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അതുല്‍ മഞ്ജരേക്കര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അമിത് ത്രിവേദി
നിര്‍മ്മാതാവ്‌ രാകേഷ് ഓംപ്രകാശ് മെഹ്‌റ, അനില്‍ കപൂര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഫന്നെ ഖാന്‍ വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഫന്നെ ഖാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+