07 Jul, 1963 | Delhi
Producer
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രാകേഷ് ഓംപ്രകാശ് മെഹ്‌റ.സ്വന്തമായി ആരംഭിച്ച ഫ്ലിക്സ് മോഷൻ പിക്ചർ പ്രൈവറ്റ് ലിമിറ്റെഡ് എന്ന കമ്പനിയിലൂടെ പരസ്യസംവിധായകൻ ആയാണ് തുടങ്ങിയത്.കൊക്കോകോള, പെപ്സി, ടൊയോട്ട, അമേരിക്കൻ എക്സ്പ്രസ്, ബി. പി. എൽ എന്നീ അന്താരാഷ്‌ട്ര കമ്പനികൾക്ക് വേണ്ടി പരസ്യചിത്രങ്ങൾ ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെ നായകനാക്കി അബി ബേബി എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചനെ നായകനാക്കി 2001ൽ സംവിധാനം ചെയ്ത 'എകെഎസ് ആണ് ആദ്യ ചിത്രം. അമിതാഭ് ബച്ചന്റെ പ്രകടനം കൊണ്ട് ചിത്രം ശ്രദ്ധ നേടിയെങ്കിലും, ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു.രണ്ടാമാത്തെ ചിത്രമായ രംഗ് ദേ ബസന്തി 2006ൽ ആണ് പുറത്തിറങ്ങിയത്.ആമിർ ഖാൻ, സോഹ അലി ഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും മെഹ്ര തന്നെയാണ് നിർവഹിച്ചത്. ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.ഈ ചിത്രം മെഹ്റയെ ലോകപ്രശസ്തനാക്കി.മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.കൂടാതെ ആ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രവും കൂടി ആയിരുന്നു രംഗ് ദേ ബസന്തി. മൂന്നാമത്തെ ചിത്രമായ ഡൽഹി 6ൽ അഭിഷേക് ബച്ചൻ, സോനം കപൂർ, ഓം പുരി, വഹീദ റഹ്മാൻ, അതുൽ കുൽക്കർണി എന്നിവർ ആയിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. അതിന് ശേഷം ടീൻ തെയ് ഭായ് എന്ന ചിത്രം നിർമ്മിച്ചു.[3] ഫർഹാൻ അക്തറിനെ നായകനാക്കി പുറത്തിറക്കിയ ഭാഗ് മിൽഖാ ഭാഗ് ആണ് മെഹ്രയുടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം. ഇന്ത്യൻ ഇതിഹാസ കായികതാരമായ മിൽഖാ സിംഗിന്റെ ജീവിതമാണ് ഈ സിനിമയിലൂടെ പറഞ്ഞത്. ഈ ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അതുല്‍ മഞ്ജരേക്കര്‍ | 2018 |
| പേര് | രാകേഷ് ഓംപ്രകാശ് മെഹ്‌റ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 07 Jul 1963 |
| പ്രായം | 63 |
| ജനിച്ച സ്ഥലം | Delhi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രാകേഷ് ഓംപ്രകാശ് മെഹ്‌റ ആസ്തി |
|
| ആസ്തി | |
The age of രാകേഷ് ഓംപ്രകാശ് മെഹ്‌റ in the 2026 was 63.
The രാകേഷ് ഓംപ്രകാശ് മെഹ്‌റ's was born in Delhi.
The DOB for രാകേഷ് ഓംപ്രകാശ് മെഹ്‌റ was 07 Jul 1963.
The most recent movies for രാകേഷ് ഓംപ്രകാശ് മെഹ്‌റ is .
Upendra Rao is a very fine actor and filmmaker who stands out from the crowd thanks to his extraordinary acting and directing abilities. In addition to appearing in numerous Kannada movies, he has also directed a number of them. and The most unexpected development is that Deepika Padukone and Rao will co-star in the film "Aishwarya" and start sharing screen time. It was Deepika's first Kannada movie. .
was രാകേഷ് ഓംപ്രകാശ് മെഹ്‌റ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.