X
മലയാളം » സിനിമകള്‍ » അമ്മ -പുരട്ചി തലവി
അമ്മ -പുരട്ചി തലവി

അമ്മ -പുരട്ചി തലവി

Biography | 2019 |
Malayalam

അമ്മ -പുരട്ചി തലവി കഥ

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് അമ്മ -പുരട്ചി തലവി.പ്രശസ്ത സംവിധായകന്‍ ഭാരതിരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ എം ജി ആറിന്റെ കഥാപാത്രത്തെ മോഹന്‍ലാലായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ആദിത്യ ഭരദ്വാജാണ് ചിത്രം നിര്‍മിക്കുന്നത്.ഐശ്വര്യ റായിയോ അനുഷ്‌ക ഷെട്ടിയോ ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുന്നത്.1997 ല്‍ പുറത്തിറങ്ങിയ മണിര്തനത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എം ജി ആറുമായി സാദൃശ്യമുള്ള ആനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.അതില്‍ ജയലളിതയുമായി സാമ്യമുള്ള പുഷ്പവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യറായിയായിരുന്നു.ഇതാണ് മോഹന്‍ലാലിനെയും, ഐശ്വര്യ റായിയിയെും ചിത്രത്തിലേക്ക് പരിഗണിക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിക്കന്നത്.നേരത്തെ സംവിധായകന്‍  വിജയിയും ജയലളിതയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. 
Read More

അമ്മ -പുരട്ചി തലവി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അമ്മ -പുരട്ചി തലവി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഭാരതിരാജ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അമ്മ -പുരട്ചി തലവി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+