Celebs»Akshay Radhakrishnan
    അക്ഷയ് രാധാകൃഷ്ണന്‍

    അക്ഷയ് രാധാകൃഷ്ണന്‍

    Actor
    പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍.ആലുവ പട്ടേരിപുരം ആണ് സ്വദേശം.കല്‍ക്കട്ട ന്യൂസില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാം... ReadMore
    Famous For
    പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍.ആലുവ പട്ടേരിപുരം ആണ് സ്വദേശം.കല്‍ക്കട്ട ന്യൂസില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.
    Read More
    അക്ഷയ് രാധാകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X