X
ഹോം » താരങ്ങള്‍ » പൂനം പാണ്ഡെ
പൂനം പാണ്ഡെ

പൂനം പാണ്ഡെ

Actress
ജീവചരിത്രം:  പ്രശസ്ത ഇന്ത്യന്‍ മോഡലും ചലച്ചിത്ര നടിയുമാണ് പൂനം പാണ്ഡൈ. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു.   ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി.സി.സി.ഐ.യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞില്ല. 2012-ലെ ഐ.പി.എൽ.5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.   2013-ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. തന്റെ വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലർത്തുന്ന അധ്യാപികയുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിൽ പുനം പാണ്ഡെ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. ചിത്രത്തിനെതിരെ ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. നാഷാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ പൂനം പാണ്ഡെ ഒപ്പുവച്ചിട്ടുണ്ട്. 2017-ൽ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിൾ അത് നീക്കം ചെയ്തിരുന്നു.          
കൂടുതൽ വായിക്കുക

പൂനം പാണ്ഡെ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വീരു കെ 2018

പൂനം പാണ്ഡെ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പൂനം പാണ്ഡെ

പേര് പൂനം പാണ്ഡെ
തൊഴില്‍
ജനിച്ച ദിവസം 11 Mar 1991
പ്രായം 35
ജനിച്ച സ്ഥലം Kanpur, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പൂനം പാണ്ഡെ ആസ്തി

ആസ്തി

പൂനം പാണ്ഡെ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+