X
ഹോം » താരങ്ങള്‍ » ഷംന കാസിം
ഷംന കാസിം

ഷംന കാസിം

Actress
ജീവചരിത്രം:  ചലച്ചിത്രനടിയാണ് ഷംന കാസിം. അഭിനേത്രി എന്നതിനുപുറമെ മികച്ച നര്‍ത്തകി കൂടിയാണ് ഷംന. 1989 ഫെബ്രുവരി 1ന് കണ്ണൂരില്‍ ജനനം. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എന്നിട്ടും  എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്.  മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്' എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.  
കൂടുതൽ വായിക്കുക

ഷംന കാസിം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഹരികൃഷ്ണന്‍ 16 Oct 2023
as Actress
ശ്രീകാന്ത് ഒഡെല 30 Mar 2023
കണ്ണൻ താമരക്കുളം 23 Aug 2019
വൈശാഖ് 12 Apr 2019

ഷംന കാസിം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഷംന കാസിം

പേര് ഷംന കാസിം
തൊഴില്‍
ജനിച്ച ദിവസം 01 Feb 1989
പ്രായം 37
ജനിച്ച സ്ഥലം kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷംന കാസിം ആസ്തി

ആസ്തി

ഷംന കാസിം ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+