Celebs»Harikrishnan
    ഹരികൃഷ്ണന്‍ (സംവിധായകന്‍)

    ഹരികൃഷ്ണന്‍ (സംവിധായകന്‍)

    Director
    ഒരു കാലത്ത് കേരളത്തെ നാടകത്തിലൂടെ വിസ്മയിപ്പിച്ച കലാനിലയം കൃഷ്ണന്‍നായരുടെ ചെറുമകനും ചലച്ചിത്ര സംവിധായകനുമാണ് ഹരികൃഷ്ണന്‍. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ നായകനാക്കി ഒരുക്കിയ ടോള്‍ ഗേറ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മലയാളി മനസ്സിനെ... ReadMore
    Famous For
    ഒരു കാലത്ത് കേരളത്തെ നാടകത്തിലൂടെ വിസ്മയിപ്പിച്ച കലാനിലയം കൃഷ്ണന്‍നായരുടെ ചെറുമകനും ചലച്ചിത്ര സംവിധായകനുമാണ് ഹരികൃഷ്ണന്‍. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ നായകനാക്കി ഒരുക്കിയ ടോള്‍ ഗേറ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മലയാളി മനസ്സിനെ നൊമ്പരപ്പിച്ച അതിസാഹസികമായ അന്വേഷണ കഥ പറയുന്ന ചിത്രം വടക്കന്‍ കേരളത്തിലെ ഗ്രാമത്തിലെ ഒരു വ്യക്തിയുടെ തിരോധാനത്തിന്റെ സംഭവബഹുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോവുന്നത്.
    Read More
    ഹരികൃഷ്ണന്‍ (സംവിധായകന്‍) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X