»   » നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി, നിവിന്റെ കൂട്ടുകാരന്‍!!

നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി, നിവിന്റെ കൂട്ടുകാരന്‍!!

Written By:
Subscribe to Filmibeat Malayalam

നടന്‍ ഹരികൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് മനസ്സിലാകണം എന്നില്ല, എന്നാല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ പ്രകാശന്റെ കൂട്ടുകാരന്‍ എന്ന പറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടന്ന് പിടികിട്ടും. അതെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ പ്രവീണായി എത്തിയ ഹരികൃഷ്ണന്‍ വിവാഹിതനായി.

ദിവ്യയാണ് വധു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് കൂടാതെ സഹസ്രം, ചട്ടക്കാരി, നീഹാരിക, മോനായി അങ്ങനെ ആണായി, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, പിക്കിള്‍, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹ ഫോട്ടോ കാണാം.

നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി, നിവിന്റെ കൂട്ടുകാരന്‍!!

വിവാഹ വേളയില്‍ എടുത്ത ഫോട്ടോ. ദിവ്യയാണ് ഹരികൃഷ്ണന്റെ വധു

നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി, നിവിന്റെ കൂട്ടുകാരന്‍!!

വിവാഹ നിശ്ചയത്തിനിടെ എടുത്ത ഫോട്ടോ

നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി, നിവിന്റെ കൂട്ടുകാരന്‍!!

കല്ലുവാതുക്കലിലെ കത്രീന എന്ന ചിത്രത്തിലൂടെയാണ് ഹരികൃഷ്ണന്‍ സിനിമയിലെത്തിയത്. എന്നാല്‍ നടന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ്.

നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി, നിവിന്റെ കൂട്ടുകാരന്‍!!

ഓം ശാന്തി ഓശാനയില്‍ പൂജയുടെ പാട്ടുപാടുന്ന (യാഡ്‌ലി) കാമുകന്‍ വേഷം ഉള്‍പ്പടെ, സഹസ്രം, ചട്ടക്കാരി, നീഹാരിക, മോനായി അങ്ങനെ ആണായി, ഒരു വടക്കന്‍ സെല്‍ഫി, പിക്കിള്‍, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌

English summary
Actor Harikrishnan get married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X