Celebs»Anjali»Biography

    അഞ്ജലി ജീവചരിത്രം

    പ്രശസ്ത തെന്നിന്ത്യന്‍ നടിയാണ് അഞ്ജലി. തമിഴ്, തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം. 2006ല്‍ പുറത്തിറങ്ങിയ 'ഫോട്ടോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഭിനയിച്ച അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് അഞ്ജലി ശ്രദ്ധിക്കപ്പെടുന്നത്.
     
    പിന്നീട് തമിഴില്‍ സജീവമായ അഞ്ജലി ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി. 2011ല്‍ പുറത്തിറങ്ങിയ പയ്യന്‍സ്, 2018ല്‍ പുറത്തിറങ്ങിയ റോസാപ്പൂ എന്നിവയാണ് അഭിനിച്ച പ്രധാന മലയാള ചിത്രങ്ങള്‍. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X