X
ഹോം » താരങ്ങള്‍ » അഞ്ജലി അമീർ
അഞ്ജലി അമീർ

അഞ്ജലി അമീർ

Actress
ജീവചരിത്രം:  ഇന്ത്യന്‍ ട്രാന്‍സ്‌ജെണ്ടര്‍ വനിതയായ അഭിനേത്രിയും മോഡലുമാണ് അഞ്ജലി അമീര്‍. കോഴിക്കോടുള്ള താമരശ്ശേരിയാണ് സ്വദേശം. ആണ്‍കുട്ടിയായി ജനിച്ച അഞ്ജലി പിന്നീട് ഇരുപതാം വയസ്സില്‍ തന്റെ സെക്ഷുവല്‍ റീ അസ്സെസ്സ്‌മെന്റ് സര്‍ജറി ചെയ്ത് പൂര്‍ണ്ണമായും സ്ത്രീയായി മാറുകയായിരുന്നു. ജി.എച്ച്.എസ്.എസ് താമരശ്ശേരിയില്‍ നിന്നുമാണ് ഹഹര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ണമാക്കിയത്. പിന്നീട് ബംഗളൂരുവില്‍നിന്നും ബാച്ചിലര്‍ ഓഫ് നഴ്‌സിങ്ങില്‍ ബിരുദം നേടി. മമ്മൂട്ടി നായകനായി എത്തിയ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നായികയായി അഭിനയിച്ച  ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിതയാണ് അഞ്ജലി. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.
കൂടുതൽ വായിക്കുക

അഞ്ജലി അമീർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ദേവപ്രസാദ് നാരായണൻ Sep 2023
റാം 01 Feb 2019

അഞ്ജലി അമീർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഞ്ജലി അമീർ

പേര് അഞ്ജലി അമീർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഞ്ജലി അമീർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+