CelebsbredcrumbSamuthirakani
    സമുദ്രക്കനി

    സമുദ്രക്കനി

    Actor
    Born : 26 Apr 1973
    Birth Place : 26 April 1973 (age 46)[1] Seithur, Rajapalayam, Tamil Nadu
    പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് സമുദ്രക്കനി.ചെന്നൈയിലെ രാജപാളയം രാജൂസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ചെന്നൈയിലെ അംബേദ്‌കർ നിയമ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കി.തുടർന്ന് ചില തമിഴ് ചലച്ചിത്രങ്ങളിൽ സംവിധാനസഹായിയായി... ReadMore
    Famous For
    പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് സമുദ്രക്കനി.ചെന്നൈയിലെ രാജപാളയം രാജൂസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ചെന്നൈയിലെ അംബേദ്‌കർ നിയമ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കി.തുടർന്ന് ചില തമിഴ് ചലച്ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു.
     
    1997-ൽ, സംവിധായകനായ കെ. വിജയനു കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കാനാരംഭിച്ചു.തുടർന്ന് ഇയക്കുണർ ശിഖരം എന്നറിയപ്പെടുന്ന കെ. ബാലചന്ദറിന്റെ 100-ാം ചലച്ചിത്രമായ പാർത്താലേ പരവസത്തിൽ അദ്ദേഹത്തിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.ജയ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന അണ്ണി എന്ന മെഗാ സീരിയലിലും ബാലചന്ദറിനോടൊപ്പം സമുദ്രക്കനി പ്രവർത്തിച്ചിട്ടുണ്ട്.
    Read More
    സമുദ്രക്കനി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X