2 ഡേയ്‌സ്

    2 ഡേയ്‌സ്

    Release Date : Oct 2021
    Critics Rating
    100+
    Interseted To Watch
    മുഴുവനായും ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച മലയാള ചിത്രമാണ് ടൂ ഡേയ്‌സ്. നിസാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം സമുദ്രക്കനിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ഉണ്ടാകുന്ന തട്ടിപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ജയന്‍ ആര്‍ ഉണ്ണിത്താനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ജീവനന്ദനും സുനീര്‍ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. റിയാസ് ഖാന്‍, സുനില്‍ സുഗത, തിരുമല രാമചന്ദ്രം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    • നിസാര്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X