2 ഡേയ്സ് (2023)
Release date
Aug 2023
genre
2 ഡേയ്സ് കഥ/ സംഭവവിവരണം
മുഴുവനായും ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച മലയാള ചിത്രമാണ് ടൂ ഡേയ്സ്. നിസാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം സമുദ്രക്കനിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ഉണ്ടാകുന്ന തട്ടിപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ജയന് ആര് ഉണ്ണിത്താനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ജീവനന്ദനും സുനീര്ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. റിയാസ് ഖാന്, സുനില്‍ സുഗത, തിരുമല രാമചന്ദ്രം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
**Note:Hey! Would you like to share the story of the movie 2 ഡേയ്സ് with us? Please send it to us ([email protected]).