X
മലയാളം » സിനിമകള്‍ » രാജമാണിക്യം
രാജമാണിക്യം

രാജമാണിക്യം

Action | Comedy | 03 Nov 2005 | U |
Malayalam

2.5 /5 Users

5 /5 Filmibeat

രാജമാണിക്യം കഥ

അൻ‌വർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ്‌ കെ ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്  2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് രാജമാണിക്യം. വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയവീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയവീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി എ ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണരീതി ശ്രദ്ധേയമാണ്. മുത്തുവിന്റെ (മമ്മൂട്ടി) വിധവയായ അമ്മ, രാജരത്നം പിള്ള (സായി കുമാർ) എന്ന നാട്ടുപ്രമാണിയെ വിവാഹം ചെയ്യുന്നു. ഇത് അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയിൽ ഉണ്ടായ മകൻ രാജശെൽ‌വം (മനോജ്‌ കെ ജയൻ) രണ്ടാനമ്മയെ അംഗീകരിക്കൻ തയ്യാറാകുന്നില്ല. അതേസമയം രാജരത്നം പിള്ള എങ്ങനെ പ്രതികരിക്കും എന്ന ഭയത്താൽ മുത്തുവിന്റെ അമ്മ മകന്റെ കാര്യം ഭർത്താവിൽ നിന്ന് മറച്ചു വക്കുന്നു. എന്നാൽ അരിശംപൂണ്ട മുത്തു തനിക്കു അമ്മയെ തിരിച്ചു വേണമെന്ന് പിള്ളയോട് ആവശ്യപ്പെടുന്നു. മുത്തുവിന്റെ പെരുമാറ്റത്തിലും, ചോരത്തിളപ്പിലും ആക്രിഷ്ട്ടനായ രാജരത്നം പിള്ള അവന് രാജമാണിക്യം എന്ന് പേര് നൽകുന്നു. ഒരു കുട്ടിയുടെ കൊലപാതകവുമായി ബന്ധപെട്ട് തെറ്റായി കുറ്റം ചാർത്തപ്പെട്ട മുത്തുവിന് നാട് വിടേണ്ടി വരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പിള്ളയുടെ കച്ചവടവും, സ്വത്തും വർധിക്കുന്നു. ഇതേത്തുടർന്ന് അത്യാഗ്രഹികളായ അദ്ദേഹത്തിന്റെ മക്കൾ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നു. പിന്നീട് രാജരത്നം പിള്ള ഒരു പ്രിത്യേക സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ഈ അവസരത്തിൽ രാജമാണിക്യമായി മമ്മൂട്ടി അവതരിക്കുന്നു. രാജരത്നം പിള്ള തന്റെ സ്വത്തുക്കളുടെ അവകാശിയായി ഒരു നീണ്ട കാലത്തേക്ക് രാജമാണിക്യത്തെ ഏൽപ്പിച്ച വിവരം പുറത്താകുന്നു. രാജരത്നം പിള്ളയും മക്കളും തമ്മിലുള്ള യുദ്ധവും, തർക്കങ്ങളുമാണ് ചിത്രത്തിൽ പിന്നീട് അരങ്ങേറുന്നത്.  
Read More

രാജമാണിക്യം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രാജമാണിക്യം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അൻവർ റഷീദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അലക്സ് പോൾ
നിര്‍മ്മാതാവ്‌ സിറാജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രാജമാണിക്യം വാർത്തകൾ

രാജമാണിക്യം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

രാജമാണിക്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+