ഒരു യുദ്ധത്തിന് തയ്യാറായി റഹ്മാന്‍, എണ്‍പതുകളിലെ ചോക്ലേറ്റ് നായകന്‍ അമ്പരപ്പിക്കാനുള്ള ഒരുക്കമാണോ?

എണ്‍പത് തൊണ്ണൂറ് കാലഘട്ടങ്ങളില്‍ മലയാള സിനിമയുടെ നായകനും കോളേജ് കുമാരനായും തിളങ്ങി നിന്ന താരമായിരുന്നു റഹ്മാന്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം പല സിനിമകളിലും അഭിനയിച്ച റഹ്മാന്‍ 1996 ല്‍ മുതല്‍ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് മാറി നിന്നിരുന്നു.

സിനിമയിലേക്ക് തിരിച്ചെത്തിയ താരം ആദ്യം ചെയ്തിരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങളായിരുന്ന റഹ്മാനെ തേടി എത്തിയിരുന്നത്. മലയാളത്തിനൊപ്പം തമിഴ് സിനിമയിലും താരം സജീവ സാന്നിധ്യമാണ്. പൃഥ്വിരാജിന്റെ രണം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം തമിഴില്‍ ഓപ്പറേഷന്‍ അരപ്പൈമാ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 റഹ്മാന്റെ സിനിമ

റഹ്മാന്റെ സിനിമ

റഹ്മാന്‍ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്ന സിനിമയാണ് ഓപ്പറേഷന്‍ അരപ്പൈമാ. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയായിരിക്കുമെന്നാണ് പറയുന്നത്.

Recommended Video

Baahubali 2 Break Another Record In Indian Film Industry | Filmibeat Malayalam
നേവി ഓഫീസറായി താരം

നേവി ഓഫീസറായി താരം


ചിത്രത്തില്‍ ഒരു നേവല്‍ ഓഫീസറുടെ വേഷത്തിലാണ് റഹ്മാന്‍ അഭിനയിക്കാന്‍ പോവുന്നത്. ചെന്നൈയില്‍ തന്നെയാണ് സിനിമയുടെ ചിത്രീകരണം നടക്കാന്‍ പോവുന്നത്.

സിനിമയുടെ സംവിധാനം

സിനിമയുടെ സംവിധാനം


മുന്‍ നാവികസേന ഓഫീസറായിരുന്ന പ്രാഷ് എന്നയാളാണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്. മുമ്പ് മലയാളത്തില്‍ രാജീവ് കുമാറിന്റെ സിനിമയ്ക്ക് സഹസംവിധായകനായിട്ടും പ്രവര്‍ത്തിച്ചിരുന്നു.

സിനിമയുടെ കഥ

സിനിമയുടെ കഥ

പ്രതീക്ഷിക്കാതെ നടക്കുന്ന ഒരു സംഭവത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്ത് പോവുന്ന ഒരു നാവികന്റെ ജീവിതകഥയുമായി ബന്ധപ്പെടുത്തിയ കഥയാണ് സിനിമയിലേക്ക് എടുത്തിരുന്നത്. ശേഷം സര്‍ജിക്കല്‍ അറ്റാക്കായി നിയമവ്യവസ്ഥയോട് ഏറ്റുമുട്ടുകയാണ് സിനിമയിലൂടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X