11 Jan, 1954 |
Actor/Director/Music Director
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോൻ. ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് അദ്ദേഹം ജനിച്ചത്. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ 'സമാന്തരങ്ങൾ' എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം സ്വന്തമാക്കി. ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. ശോഭന, പാർവതി, മണിയൻപിള്ള രാജു, കാർത്തിക, ആനി, നന്ദിനി എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബാലചന്ദ്രമേനോൻ | 19 Sep 2015 | |
| രമാകാന്ത് സർജ്ജു | 06 Nov 2009 | |
| ലാൽ ജോസ് | 25 Aug 2006 |
| പേര് | ബാലചന്ദ്രമേനോൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Jan 1954 |
| പ്രായം | 72 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബാലചന്ദ്രമേനോൻ ആസ്തി |
|
| ആസ്തി | |
The age of ബാലചന്ദ്രമേനോൻ in the 2026 was 72.
The DOB for ബാലചന്ദ്രമേനോൻ was 11 Jan 1954.
The most recent movies for ബാലചന്ദ്രമേനോൻ is ഞാൻ സംവിധാനം ചെയ്യും.
was ബാലചന്ദ്രമേനോൻ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.