X
മലയാളം » സിനിമകള്‍ » ഞാൻ സംവിധാനം ചെയ്യും
ഞാൻ സംവിധാനം ചെയ്യും

ഞാൻ സംവിധാനം ചെയ്യും

Family | 19 Sep 2015 | U |
Malayalam

2.7 /5 Users

0 /5 Filmibeat

ഞാൻ സംവിധാനം ചെയ്യും കഥ

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് 'ഞാൻ സംവിധാനം ചെയ്യും'ബാലചന്ദ്ര മേനോൻ തന്നെ തിരക്കഥയും, സംഭാഷണവും നിർവ്വഹിച്ച ചിത്രത്തിൽ മധു, മേനക സുരേഷ് കുമാർ, ശ്രീലത നമ്പൂതിരി, മണിയൻപിള്ള രാജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read More

ഞാൻ സംവിധാനം ചെയ്യും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഞാൻ സംവിധാനം ചെയ്യും ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബാലചന്ദ്രമേനോൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഞാൻ സംവിധാനം ചെയ്യും വിമർശകരുടെ അവലോകനം

malayalam.filmibeat.com
മനുഷ്യ ബന്ധങ്ങളും, സമൂഹ്യ പ്രശ്‌നങ്ങളും വിശകലനം ചെയ്യുന്ന സിനിമകളാണ് ബാലചന്ദ്ര മോനോന്‍ ഇതുവരെ ചെയതിട്ടുള്ളത്. അത്തരത്തിലൊരു ചിത്രം എന്നതിലുപരി ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന കാര്യം ഇവിടെ വ്യക്തമാണ്. എന്നാല്‍ അപ്പനും അമ്മയും പോലും ഇല്ലാത്ത ന്യൂജനറേഷന്‍ സിനിമകളെ വച്ച് നോക്കുമ്പോള്‍ ബാലചന്ദ്ര മേനോന്റെ ഞാന്‍ സംവിധാനം ചെയ്യുമെന്ന ചിത്രം, സിനിമയുടെയും സമൂഹത്തിന്റെയും മൂല്യങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്തിയിട്ടില്ല. ഇനി മെല്ലെ ചിത്രത്തിലേക്ക് കടക്കാം. ചിത്രം എന്താണോ അത് തന്നെയാണ് ചിത്രത്തിന്റെ പേരിലും കാണുന്നത്. അതായത് ചിത്രത്തിന്റെ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉള്ളടക്കത്തോടം അത്ര കണ്ട് നീതി പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാണ് ഞാന്‍ സംവിധാനം ചെയ്യുമെന്നത്. സിനിമയെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ളതാണ് ഞാന്‍ സംവിധാനം ചെയ്യുമെന്ന ചിത്രം.

ഞാൻ സംവിധാനം ചെയ്യും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

ഞാൻ സംവിധാനം ചെയ്യും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+