»   » ഭാഗ്യലക്ഷ്മി അഭിനയ രംഗത്തേക്ക്

ഭാഗ്യലക്ഷ്മി അഭിനയ രംഗത്തേക്ക്

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിനയ രംഗത്തേക്ക്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഭാഗ്യലക്ഷ്മി പ്രധാനവേഷത്തില്‍ എത്തുന്നത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഞാന്‍ സംവിധാനം ചെയ്യും എന്നാണ് . കൃഷ്ണദാസ് എന്ന സിനിമാസംവിധായകന്റെ കഥയാണ് ഇതിലൂടെ പറയുന്നത്.

bhagyalakshmi

കഥയും തിരക്കഥയും ബാലചന്ദ്രമേനോനാണ്. അദ്ദേഹം ഇതില്‍ അഭിനയിക്കുന്നുമുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമാണ് മേനോന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത്.

ദക്ഷിണ, മധു, രവീന്ദ്രന്‍, സുനില്‍ സുഖദ, മേനക, ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. തിരുവനന്തപുരത്തും പരിസരത്തുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

English summary
If sources are to be believed, popular dubbing artist Bhagyalakshmi will play a key role in director actor Balachandra Menon's upcoming movie Njan Samvidhanam Cheyyum.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam