Celebs»Liju Krishna»Biography

    ലിജു കൃഷ്ണ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ്‌ ലിജു കൃഷ്ണ. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പടവെട്ടാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ലിജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.  പടവെട്ട് റിലീസിന് തയ്യാറെടുക്കുന്നതിനിടെ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിന്മേലായിരുന്നു അറസറ്റ്.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X