Malayalam»Movies»Rathri Mazha
    രാത്രിമഴ

    രാത്രിമഴ

    Release Date : 16 Feb 2007
    Critics Rating
    Audience Review
    പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ.വിനീതും മീരാ ജാസ്മിനുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലെനിന്‍ രാജേന്ദ്രന് ലഭിച്ചിരുന്നു.2007ലായിരുന്നു രാത്രിമഴ പുറത്തിറങ്ങിയിരുന്നത്.ഗോവന്‍ അന്താരാഷ്ട ചലച്ചിത്ര മേളകളിലടക്കം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.ഒരു ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളുമാണ് സിനിമ സ്വന്തമാക്കിയിരുന്നത്.

    • ലെനിന്‍ രാജേന്ദ്രന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X