
അരുണ്‍ മുരളീധരന്
Music Director
Born : 15 Jan 1989
Birth Place : Angamali
സംഗീതസംവിധായകനാണ് അരുണ്‍ മുരളീധരന്.1989 ജനുവരി 15ന് ജനിച്ചു.അങ്കമാലിയാണ് സ്വദേശം.കോളേജ് പഠനകാലത്ത് നിലാംബരി എന്ന ആല്‍ബത്തിനു സംഗീതം ചെയ്തു. പിന്നീട് നിരവധി ഷോര്ട്ട്ഫിലിമുകള്ക്കുവേണ്ടി സംഗീതം ചെയ്തു.2016ല്‍ പുറത്തിറങ്ങിയ മലയാളചിത്രം ഹാപ്പി...
ReadMore
Famous For
സംഗീതസംവിധായകനാണ് അരുണ്‍ മുരളീധരന്.1989 ജനുവരി 15ന് ജനിച്ചു.അങ്കമാലിയാണ് സ്വദേശം.കോളേജ് പഠനകാലത്ത് നിലാംബരി എന്ന ആല്‍ബത്തിനു സംഗീതം ചെയ്തു. പിന്നീട് നിരവധി ഷോര്ട്ട്ഫിലിമുകള്ക്കുവേണ്ടി സംഗീതം ചെയ്തു.2016ല്‍ പുറത്തിറങ്ങിയ മലയാളചിത്രം ഹാപ്പി വെഡിങ്ങിന്റെ സംഗീതം നിര്‍വ്വഹിച്ചത് അരുണ്‍ ആണ്. 2017ല്‍ അസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഡ്വവഞ്ചേഴ്സ് ഓഫ് ഓമനകുട്ടന്‍ എന്ന ചിത്രത്തിന് സംഗീതം ചെയ്തു.
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന..
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
-
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
-
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
-
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
അരുണ്‍ മുരളീധരന് അഭിപ്രായം