അരുണ്‍ മുരളീധരന്‍ ജീവചരിത്രം

    സംഗീതസംവിധായകനാണ് അരുണ്‍ മുരളീധരന്‍.1989 ജനുവരി 15ന് ജനിച്ചു.അങ്കമാലിയാണ് സ്വദേശം.കോളേജ് പഠനകാലത്ത് നിലാംബരി എന്ന ആല്‍ബത്തിനു സംഗീതം ചെയ്തു. പിന്നീട് നിരവധി ഷോര്‍ട്ട്ഫിലിമുകള്‍ക്കുവേണ്ടി സംഗീതം ചെയ്തു.2016ല്‍ പുറത്തിറങ്ങിയ മലയാളചിത്രം  ഹാപ്പി വെഡിങ്ങിന്റെ  സംഗീതം നിര്‍വ്വഹിച്ചത് അരുണ്‍ ആണ്.  2017ല്‍ അസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഡ്വവഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്‍ എന്ന ചിത്രത്തിന് സംഗീതം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X