X
ഉത്തരം

ഉത്തരം

Thriller | 04 May 1989 |
Malayalam

2.8 /5 Users

0 /5 Filmibeat

ഉത്തരം കഥ

മമ്മൂട്ടി,സുകുമാരന്‍, സുപര്‍ണ്ണ, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി കെ പവിത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്തരം.ഇംഗ്ലീഷ് സാഹിത്യകാരന്‍ ഡാഫ്‌നെ ഡു മോറിയന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ അസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ഭാര്യും കവിയത്രിയുമായ സെലീനയുടെ ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി പോവുന്നതും തുടര്‍ന്നു നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളിമായിരുന്നു ചിത്രം അവതരിപ്പിച്ചത്.ശ്രുതി കമ്പയിന്‍സിന്റെ ബാനറില്‍ അക്ബര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഉത്തരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉത്തരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വി കെ പവിത്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ അക്ബര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഉത്തരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.8 /5 Your Rating

ഉത്തരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+