Celebs»Suparna Anand
    സുപര്‍ണ ആനന്ദ്‌

    സുപര്‍ണ ആനന്ദ്‌

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ് സുപര്‍ണ്ണ ആനന്ദ്.ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തയാവുന്നത്.അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം തെസാബിയിലെ ജ്യോതി ദേശ്മുഖ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1991 ൽ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് സുപര്‍ണ്ണ ആനന്ദ്.ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തയാവുന്നത്.അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം തെസാബിയിലെ ജ്യോതി ദേശ്മുഖ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1991 ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രം ഞാൻ ഗന്ധർവൻ ആണ് മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം.1997ൽ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'ആസ്ത ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ അവസാനമായി അഭിനയിച്ച ചിത്രം.
    Read More
    സുപര്‍ണ ആനന്ദ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X