Malayalam»Movies»Vaisali
    വൈശാലി

    വൈശാലി

    Release Date : 25 Aug 1988
    Director : ഭരതൻ
    Critics Rating
    Audience Review
    എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി. സുപര്‍ണ്ണ,സഞ്ജയ്,ഗീത, ബാബു ആന്റണി,നെടുമുടി വേണു,വി കെ ശ്രീരാമന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുരാണകഥയാണ് അവതരിപ്പിച്ചത്. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ബോംബെ രവിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മികച്ച ഗാനരചയിതാവ്,മികച്ച ഗായിക തുടങ്ങി രണ്ടു ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ എം എം രാമചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്.

    • ഭരതൻ
      Director/Editing
    • അറ്റ്ലസ് രാമചന്ദ്രന്‍
      Producer
    • ബോംബെ രവി
      Music Director
    • ഒ എൻ വി കുറുപ്പ്‌
      Music Director/Lyricst
    • മധു അമ്പാട്ട്‌
      മധു അമ്പാട്ട്‌
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X