Celebs»Sanjay Mithra
    സഞ്ജയ് മിത്ര

    സഞ്ജയ് മിത്ര

    Actor
    പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ സഞ്ജയ് മിത്ര.സുമിത്ര മിത്രയുടെയും ബീന്‍ മിത്രയുടെയും മകനായി കല്‍ക്കട്ടയില്‍ ജനിച്ചു.1988ല്‍ റിലീസ് ചെയ്ത വൈശാലി എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.വൈശാലിക്ക് ശേഷം ഒരു വടക്കന്‍... ReadMore
    Famous For
    പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ സഞ്ജയ് മിത്ര.സുമിത്ര മിത്രയുടെയും ബീന്‍ മിത്രയുടെയും മകനായി കല്‍ക്കട്ടയില്‍ ജനിച്ചു.1988ല്‍ റിലീസ് ചെയ്ത വൈശാലി എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.വൈശാലിക്ക് ശേഷം ഒരു വടക്കന്‍ വീരഗാഥ, പൂനിലാമഴ, ഹൃദയാഞ്ജലി, സ്മാര്‍ട്‌സിറ്റി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ശ്രീഗുരുവായൂരപ്പനെന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു.
    Read More
    സഞ്ജയ് മിത്ര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X