Celebs»Sunil
    സുനില്‍

    സുനില്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സുനില്‍. 1992ല്‍ പുറത്തിറങ്ങിയ പ്രിയപ്പെട്ട കുക്കു ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സാബ് ജോണിന്റെ തിരക്കഥയില്‍ ഗാന്ധാരി എന്ന ചിത്രം സംവിധാനം ചെയ്തു. 1994ല്‍ ഭരണകൂടം,മാനത്തെ കൊട്ടാരം എന്നീ ചിത്രങ്ങള്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സുനില്‍. 1992ല്‍ പുറത്തിറങ്ങിയ പ്രിയപ്പെട്ട കുക്കു ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സാബ് ജോണിന്റെ തിരക്കഥയില്‍ ഗാന്ധാരി എന്ന ചിത്രം സംവിധാനം ചെയ്തു. 1994ല്‍ ഭരണകൂടം,മാനത്തെ കൊട്ടാരം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1995ല്‍ വൃദ്ധന്മാരെ സൂക്ഷിക്കുക,ചന്ത,ആലഞ്ചേരി തമ്പ്രാക്കള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1996ല്‍ വാനരസേന എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. പൂനിലാമഴ,സഹോദരന്‍ സഹദേവന്‍,ലക്കി ജോക്കേഴ്‌സ്,അരക്കിറുക്കന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
    Read More
    സുനില്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X