X
മലയാളം » സിനിമകള്‍ » പൂനിലമഴ
പൂനിലമഴ

പൂനിലമഴ

Drama | Romance | 25 Nov 1997 |
Malayalam

2.5 /5 Users

3 /5 Filmibeat

പൂനിലമഴ കഥ

1997 ല്‍ സുനില്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ സിനിമയാണ് പൂനിലമഴ. സഞ്ജയ് മിത്രയും ശ്രദ്ധ നീഗവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരത് ബാബു,റേഖ, തിലകന്‍, ജനാര്‍ദ്ദനന്‍, പ്രേം കുമാര്‍, നെടുമുടി വേണു,ജോസ് പെല്ലിശ്ശേരി,നന്ദു, സാന്ത കുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പൂന്തറ ഫിലിംസിന്റഎ ബാനറില്‍ ബിന്ദു, നിഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

പൂനിലമഴ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൂനിലമഴ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുനില്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ബിന്ദു, നിഷ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പൂനിലമഴ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൂനിലമഴ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+