CelebsbredcrumbV K Pavithran
    വി കെ പവിത്രന്‍

    വി കെ പവിത്രന്‍

    Director
    Born : 01 Jun 1950
    പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും സംഗീതജ്ഞനുമാണ് വി കെ പവിത്രന്‍.1950 ജൂണ്‍ 1ന് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയില്‍ ജനിച്ചു.അടിയന്തരാവസ്ഥക്കാലത്ത് പി എ ബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം നിര്‍മ്മിച്ചു.യാരോ... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും സംഗീതജ്ഞനുമാണ് വി കെ പവിത്രന്‍.1950 ജൂണ്‍ 1ന് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയില്‍ ജനിച്ചു.അടിയന്തരാവസ്ഥക്കാലത്ത് പി എ ബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം നിര്‍മ്മിച്ചു.യാരോ ഒരാള്‍ എന്ന പരീക്ഷണ ചിത്രവും അക്കാലത്ത് നിര്‍മ്മിച്ചു.അരവിന്ദനായിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍.തുടര്‍ന്ന് ടി വി ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി എന്ന ചിത്രച്ചിന്റെ സംഗീത സംവിധാനം നിര്‍വ്വിഹിച്ചു.ഉപ്പ്,ഉത്തരം എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.കലാമണ്ഡലം ക്ഷേമാവതിയാണ് ഭാര്യ.ചലച്ചിത്ര നടി ഇവ പവിത്രനാണ് മകള്‍.കരള്‍രോഗത്തെതുടര്‍ന്ന് 2006 ഫെബ്രുവരി 26ന് അന്തരിച്ചു.
    Read More
    വി കെ പവിത്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X